Former Chief Justice Ranjan Gogoi nominated to Rajya Sabha<br />മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. ഭരണഘടനയുടെ 80ആം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തത്.ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് വിരമിച്ചിട്ട് 2 മാസം തികയും മുന്‍പേ ഒരു ചീഫ് ജസ്റ്റിസിനെ ഒരു ഗവണ്‍മെന്റ് രാജ്യസഭയിലേക്ക് അയക്കുന്നത്. എന്താണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നിരീക്ഷകരും അത്‌പോലെ തന്നെ നിയമ വിദഗ്ദ്ധരും ഗൂഢാലോചന സംശയിക്കുന്നത്<br /><br />